FOCUSജി എസ് ടി വന്നില്ലായിരുന്നുവെങ്കില്‍ 52000 കോടി രൂപ ലഭിക്കുമായിരുന്നു; കഴിഞ്ഞ വര്‍ഷം ലഭിച്ചത് 34000 കോടി മാത്രമെന്ന നിലപാടില്‍ കേരളം; ഈ നഷ്ടം കേന്ദ്രം നികുത്തുമോ? പ്രതിപക്ഷ സംസ്ഥാനങ്ങള്‍ എതിര്‍ത്താലും ജി എസ് ടി പരിഷ്കരണം യാഥാര്‍ത്ഥ്യമാകും; ഡല്‍ഹിയില്‍ യോഗം ഇന്ന് മുതല്മറുനാടൻ മലയാളി ബ്യൂറോ3 Sept 2025 6:33 AM IST